ക​ള​ഞ്ഞു കി​ട്ടി​യ ബാ​ഗ് ഉ​ട​മ​യ്ക്ക് ന​ല്‍​കി
Friday, June 14, 2024 6:30 AM IST
വെ​ള്ള​റ​ട: ക​ള​ഞ്ഞു കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ ബാ​ഗും രേ​ഖ​ക​ളും താ​ക്കോ​ല്‍ കൂ​ട്ട​വും ഉ​ള്‍​പ്പെ​ടെ ഉ​ട​മ​യ്ക്ക് ന​ല്‍​കി പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​തൃ​ക​യാ​യി.

നെ​യ്യാ​ര്‍ ഡാം ​ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലു​ള്ള പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ഭി​ന​വ്, അ​മേ​ഷ്, അ​ദ്വൈ​ത്, പ്ര​ണ​വ്, ശ്രീ​ജി​ത്, ആ​ര്യ​ന്‍,അ​ഭി​മ​ന്യു എ​ന്നി​വ​രാ​ണ് സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത്‌​നി​ന്നും 5000 രൂ​പ​യും, ചി​കി​ത്സാ രേ​ഖ​ക​ളും, താ​ക്കോ​ല്‍ കൂ​ട്ട​ങ്ങ​ളും അ​ട​ങ്ങി​യ പേ​ഴ്‌​സ് ക​ള​ഞ്ഞു കി​ട്ടി​യ ഉ​ട​ന്‍ സ​മീ​പ​ത്തു​ള്ള പോ​ലീ​സ്ഷ​നി​ല്‍ എ​ത്തി അ​ഡി​ഷ​ണ​ല്‍ എ​സ്.​ഐ പ്ര​വീ​ണ്‍​കു​മാ​റി​ന് കൈ​മാ​റി​യ​ത്.

പേ​ഴ്‌​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​പി ടി​ക്ക​റ്റ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ന​ഷ്ട​പ്പെ​ട്ട പ​ണ​വും പ​ഴ്‌​സും രേ​ഖ​ക​ളും തൃ​ശൂ​ര്‍ സ്വ​ദേ​ശി കി​ഷോ​റി​ന്‍റേ​താ​ണെ​ന്ന് മ​ന​സി​ലാ​യി.

തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​ഴ്‌​സ് കൈ​പ്പ​റ്റി​യ കി​ഷോ​ര്‍ കു​ട്ടി​ക​ള്‍​ക്ക് ആ​ശം​സ അ​റി​യി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.