കി​ണ​ർ ഇ​ടി​ഞ്ഞു താ​ണു
Wednesday, June 19, 2024 5:11 AM IST
ക​രേ​റ്റ്: കി​ണ​ർ ഇ​ടി​ഞ്ഞു താ​ണു. മോ​ലാ​റ്റു​മു​ഴി തു​ല​യി​ൽ വീ​ട്ടി​ൽ രാ​ധ​യു​ടെ വീ​ട്ടി​ലെ പ​തി​ന​ഞ്ച് അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് സ​മീ​പ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.