x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​നെ തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു


Published: October 2, 2025 03:53 PM IST | Updated: October 2, 2025 04:33 PM IST

ഇ​ടു​ക്കി: ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​നെ തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്കും മ​ർ​ദ​ന​മേ​റ്റു. പ്ര​തീ​ക്ഷ, ജി​സ്‌​മോ​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഗ്യാ​സ് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ർ​ദ​ന​ത്തി​ൽ ര​ണ്ടു​പേ​രെ കു​മ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : police case

Recent News

Up