സമനില
Thursday, October 3, 2024 12:23 AM IST
മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിയെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി മുംബൈ സിറ്റി എഫ്സി. മൂന്നു ജയത്തിനുശേഷമാണ് ബംഗളൂരു സമനില വഴങ്ങിയത്. 10 പോയിന്റുമായി ബംഗളൂരു ഒന്നാമതു തുടരുന്നു.