സീനിയര്‍ ഫുട്ബോള്‍
Friday, October 17, 2025 1:25 AM IST
കൊച്ചി: പുരുഷന്മാരുടെ സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ തൃശൂര്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ 4-3ന് മലപ്പുറത്തെ കീഴടക്കിയാണ് തൃശൂരിന്റെ സെമി പ്രവേശം.
സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ കോട്ടയമാണ് തൃശൂരിന്റെ എതിരാളികള്‍. കാസര്ഗോഡിനെയാണ് (2-1) കോട്ടയം ക്വാർട്ടറിൽ കീഴടക്കിയത്.