ഹൈ​ദ​രാ​ബാ​ദ്: പ്രൈം ​വോ​ളി​ബോ​ൾ 2025 സീ​സ​ണി​ൽ ആ​ദ്യ​ജ​യം സ്വ​ന്ത​മാ​ക്കി നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ കാ​ലി​ക്ക​ട്ട് ഹീ​റോ​സ്. കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് കാ​ലി​ക്ക​ട്ട് കീ​ഴ​ട​ക്കി​യ​ത്; 15-10, 15-11, 15-12.