പോ​​ണ്ടി​​ച്ചേ​​രി: 20 ഓ​​വ​​ര്‍ വീ​​ത​​മാ​​ക്കി വെ​​ട്ടി​​ച്ചു​​രു​​ക്കി​​യ വി​​നു മ​​ങ്കാ​​ദ് ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ളം 17 റ​​ണ്‍​സി​​ന് ഹ​​രി​​യാ​​ന​​യെ കീ​​ഴ​​ട​​ക്കി. സ്കോർ: കേ​​ര​​ളം ഒ​​മ്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 140 റ​​ണ്‍​സ്. ഹ​​രി​​യാ​​ന​​ 19.4 ഓ​​വ​​റി​​ല്‍ 123.