ബി​​ഷ്‌​​കെ​​ക് (കി​​ര്‍​ഗി​​സ്ഥാ​​ന്‍): എ​​എ​​ഫ്‌​​സി 2026 അ​​ണ്ട​​ര്‍ 17 വ​​നി​​താ ഏ​​ഷ്യ​​ന്‍ ക​​പ്പി​​ന് ച​​രി​​ത്ര​​ത്തി​​ലാദ്യ​​മാ​​യി ഇ​​ന്ത്യ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. നി​​ര്‍​ണാ​​യ​​ക​​മാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ 2-1ന് ​​ഉ​​സ്ബ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ ച​​രി​​ത്ര നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.