ജോ​​ഹ​​ര്‍ ബ​​ഹ്രു (മ​​ലേ​​ഷ്യ): 2025 സു​​ല്‍​ത്താ​​ന്‍ ജോ​​ഹ​​ര്‍ ക​​പ്പ് പു​​രു​​ഷ ഹോ​​ക്കി​​യി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ജൂ​​ണി​​യ​​ര്‍ ടീം ​​ഫൈ​​ന​​ലി​​ല്‍.

മ​​ല​​യാ​​ളി​​താ​​രം പി.​​ആ​​ര്‍. ശ്രീ​​ജേ​​ഷ് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ഇ​​ന്ത്യ, ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ മ​​ലേ​​ഷ്യ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഫൈ​​ന​​ലിലെത്തിയത് (2-1). ഇ​​ന്നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.