എസ്പാനിയോൾ ജയം
Sunday, October 19, 2025 1:21 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എസ്പാനിയോളിന് ജയം.
രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ പിറന്ന മത്സരത്തിൽ റിയൽ ഒവിഡോയെയാണ് എസ്പാനിയോൾ തകർത്തത്.
70-ാം മിനിറ്റിൽ എൻക്വയർ ഗ്രേസിയോയും 82-ാം മിനിറ്റിൽ പെരെ മില്ലായുമാണ് എസ്പാനിയോളിനായി ഗോൾ നേടിയത്.