ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ വീ​ണ്ടും അ​ട്ടി​മ​റി. വ​നി​താ സിം​ഗി​ൾ​സ് ലോ​ക ഒ​ന്നാം ന​മ്പ​റാ​യ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്ടെ​ക് ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്.

അ​മേ​രി​ക്ക​യു​ടെ ജെ​സീ​ക്ക പെ​ഗു​ല​യാ​ണ് 6-2, 6-4ന് ​ഇ​ഗ​യെ അ​ട്ടി​മ​റി​ച്ച​ത്. പു​രു​ഷ സിം​ഗി​ൾ​സ് ലോ​ക ഒ​ന്നാം ന​ന്പ​റാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ർ സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‌​വ​ദേ​വി​നെ 6-2, 1-6, 6-1, 6-4നു ​കീ​ഴ​ട​ക്കി​യാ​ണ് സി​ന്ന​ർ സെ​മി​യി​ലേ​ക്കു മു​ന്നേ​റി​യ​ത്.