തൃശൂര്‍ വെടിക്കെട്ട്
Friday, September 6, 2024 12:08 AM IST
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് ട്വന്റി-20 ക്രിക്കറ്റില്‍ തൃശൂര്‍ ടൈറ്റന്‍സിന് ട്രിവാൻഡ്രം റോയല്‍സിനെതിരേ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
തിരുവനന്തപുരം മുന്നോട്ടുവച്ച 128 റണ്‍സ് എന്ന ലക്ഷ്യം 13 ഓവറില്‍ തൃശൂര്‍ മറികടന്നു. സ്കോര്‍: ട്രിവാൻഡ്രം റോയല്‍സ് 20 ഓവറില്‍ 127/7. തൃശൂര്‍ ടൈറ്റന്‍സ് 13 ഓവറില്‍ 129/2.