പാ​​രാ​​ലി​​ന്പി​​ക്സ് : ഷൂട്ടിംഗിൽ വെ​​ങ്ക​​ല മു​​ഴ​​ക്കം
പാ​​രാ​​ലി​​ന്പി​​ക്സ് : ഷൂട്ടിംഗിൽ വെ​​ങ്ക​​ല മു​​ഴ​​ക്കം
Sunday, September 1, 2024 12:25 AM IST
പാ​​രീ​​സ്: 2024 പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ മെ​​ഡ​​ൽ മു​​ഴ​​ക്കം തു​​ട​​രു​​ന്നു. ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ നാ​​ലാം മെ​​ഡ​​ലാ​​ണ്. വ​​നി​​താ വി​​ഭാ​​ഗം 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ൾ എ​​സ്എ​​ച്ച്1​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി റു​​ബീ​​ന ഫ്രാ​​ൻ​​സി​​സ് വെ​​ങ്ക​​ലം വെ​​ടി​​വ​​ച്ചി​​ട്ടു.

മ​​ധ്യ​​പ്ര​​ദേ​​ശു​​കാ​​രി​​യാ​​യ റു​​ബീ​​ന 211.1 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് വെ​​ങ്ക​​ലം ക​​ഴു​​ത്തി​​ല​​ണി​​ഞ്ഞ​​ത്. ഇ​​റാ​​ന്‍റെ സാ​​രെ ജ​​വ​​ൻ​​മ​​ർ​​ദി (236.8), തു​​ർ​​ക്കി​​യു​​ടെ ഐ​​സ​​ൽ ഓ​​സ്ഗാ​​ൻ (231.1) എ​​ന്നി​​വ​​ർ​​ക്കാ​​ണ് സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും. 2022 ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സി​​ൽ 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ റു​​ബീ​​ന ഫ്രാ​​ൻ​​സി​​സു വെ​​ങ്ക​​ലം ല​​ഭി​​ച്ചി​​രു​​ന്നു.


നേ​​ര​​ത്തേ ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ​​നി​​ന്ന് ഒ​​രു സ്വ​​ർ​​ണം, ഒ​​രു വെ​​ള്ളി, ഒ​​രു വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു മെ​​ഡ​​ൽ ഇ​​ന്ത്യ നേ​​ടി​​യി​​രു​​ന്നു. ഇ​​തോ​​ടെ 2024 പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​കെ മെ​​ഡ​​ൽ നേ​​ട്ടം അ​​ഞ്ചി​​ൽ എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.