ഫ്രാന്‍സില്‍ പിഎസ്ജി
Monday, April 7, 2025 1:37 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോള്‍ 2024-25 സീസണ് കിരീടം പാരീസ് സാന്‍ ജെര്മയ്ന് സ്വന്തമാക്കി. സീസണില്‍ ആറു മത്സരങ്ങള്‍ ബാക്കിവച്ചാണ് പിഎസ്ജിയുടെ കിരീടധാരണം. 28-ാം റൗണ്ട് പോരാട്ടത്തില്‍ പിഎസ്ജി 1-0ന് ആങ്കേഴ്സിനെ കീഴടക്കി. തോല്‍വി അറിയാതെയാണ് പിഎസ്ജി കിരീടത്തില്‍ എത്തിയത്.