അദ്വൈദ്, വൈഗ കേരളത്തെ നയിക്കും
Sunday, April 6, 2025 1:09 AM IST
കോട്ടയം: 40-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോളില്‍ കേരളത്തെ എ.എസ്. അദ്വൈദും ടി. വൈഗയും നയിക്കും.
ആണ്‍കുട്ടികള്‍: എ.എസ്. അദ്വൈദ്, ആല്‍ബര്‍ട്ട് റെജി, ഹാരൂണ്‍ മുഹമ്മദ്, മുഹമ്മദ് ഇര്ഫാന്, മുഹമ്മദ് സിനാന്, ടി.എം. ആയുഷ്, തന്മയ് കൃഷ്ണന്, അക്ഷയ് അലക്സ്, അനുജിത് അജിത് കുമാര്‍, ജിയാന്‍, എസ്.ആര്. നിരഞ്ജന്, മുഹമ്മദ് ഷിഹാന്‍.
പെണ്‍കുട്ടികള്‍: ടി. വൈഗ, പി. ശ്രിയ, ശിവേന്ദു, ജ്യോതിറാണി, സുഭദ്ര ജയകുമാര്‍, ഗംഗാ രാജഗോപാല്‍, അന്ന റോസ് ഷിജു, അദീന മറിയം ജോണ്സണ്, ബ്രിസ ബിനു, എസ്. ആതിര, സാധ്യാ ഖാന്, എ. ക്രിസ്റ്റ.