തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​സി​​​സി റാ​​​ങ്കിം​​​ഗി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഒ​​​മാ​​​ൻ ദേ​​​ശീ​​​യ ടീ​​​മു​​​മാ​​​യി പ​​​രി​​​ശീ​​​ന​​​മ​​​ത്സ​​​ര​​​ത്തി​​​നാ​​​യു​​​ള്ള കേ​​​ര​​​ളാ ടീ​​​മി​​​നെ മു​​​ഹ​​​മ്മ​​​ദ് അ​​​സ​​​റു​​​ദ്ദീ​​​ൻ ന​​​യി​​​ക്കും.

ഈ ​​​മാ​​​സം 20 മു​​​ത​​​ൽ 26 വ​​​രെ അ​​​ഞ്ച് ഏ​​​ക​​​ദി​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് പ​​​ര​​​ന്പ​​​ര​​​യി​​​ൽ ഉ​​​ള്ള​​​ത്. ടീ​​​മി​​​ന്‍റെ ക്യാ​​​ന്പ് ഈ ​​​മാ​​​സം 15 മു​​​ത​​​ൽ 18 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും.

19ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നും ടീം ​​​ഒ​​​മാ​​​നി​​​ലേ​​​ക്ക് തി​​​രി​​​ക്കും.
ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ: രോ​​​ഹ​​​ൻ എ​​​സ്. കു​​​ന്നു​​​മ്മ​​​ൽ, അ​​​ഹ​​​മ്മ​​​ദ് ഇ​​​മ്രാ​​​ൻ, സ​​​ൽ​​​മാ​​​ൻ നി​​​സാ​​​ർ, മുഹ​​​മ്മ​​​ദ് അ​​​സ​​​റു​​​ദ്ദീ​​​ൻ, ഷോ​​​ണ്‍ റോ​​​ജ​​​ർ, ഗോ​​​വി​​​ന്ദ് ദേ​​​വ് ഡി. ​​​പൈ, അ​​​ഭി​​​ഷേ​​​ക് പി. ​​​നാ​​​യ​​​ർ, പി. ​​​എ.​​​ അ​​​ബ്ദു​​​ൾ ബാ​​​സി​​​ത്, അ​​​ക്ഷ​​​യ് മ​​​നോ​​​ഹ​​​ർ, എ​​​ൻ.​​​എം.​​​ ഷ​​​റ​​​ഫു​​​ദീ​​​ൻ, എം.​​​ഡി. നി​​​ധീ​​​ഷ്, എ​​​ൻ.​​​പി. ബേ​​​സി​​​ൽ, ഏ​​​ദ​​​ൻ അ​​​പ്പി​​​ൾ ടോം, ​​​ശ്രീ​​​ഹ​​​രി എ​​​സ്. നാ​​​യ​​​ർ, എ​​​ൻ. ബി​​​ജു നാ​​​രാ​​​യ​​​ണ​​​ൻ, മാ​​​ന​​​വ് കൃ​​​ഷ്ണ. ഹെ​​​ഡ് കോ​​​ച്ച് - അ​​​മ​​​യ് ഖു​​​റേ​​​സി​​​യ, അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ച് - ര​​​ജീ​​​ഷ് ര​​​ത്ന​​​കു​​​മാ​​​ർ, നി​​​രീ​​​ക്ഷ​​​ക​​​ൻ - നാ​​​സി​​​ർ മ​​​ച്ചാ​​​ൻ.