ഇ​​​​ന്നു ഫൈ​​​​ന​​​​ൽ
ഇ​​​​ന്നു  ഫൈ​​​​ന​​​​ൽ
Sunday, July 28, 2024 1:10 AM IST
ധാം​​​​ബു​​​​ള്ള: വ​​​​നി​​​​ത ഏ​​​​ഷ്യ ക​​​​പ്പ് ട്വ​​​​ന്‍റി 20 ഫൈ​​​​ന​​​​ൽ ഇ​​​​ന്ന്. ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​നാ​​​​ണ് മ​​​​ത്സ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ഇ​​​​ന്ത്യ​​​​യും ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ ശ്രീ​​​​ല​​​​ങ്ക​​​​യു​​​​മാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന​​​​ത്. ഹ​​​​ർ​​​​മ​​​​പ്രീ​​​​ത് കൗ​​​​ർ ന​​​​യി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യും ചാ​​​​മ​​​​രി അ​​​​ട്ട​​​​പ്പ​​​​ട്ടു ന​​​​യി​​​​ക്കു​​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​യും ഒ​​​​രു മ​​​​ത്സ​​​​ര​​​​വും തോ​​​​ൽ​​​​ക്കാ​​​​തെ​​​​യാ​​​​ണു ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഇ​​​​ന്ത്യ​​​​യു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഒ​​​​ന്പ​​​​താ​​​​മ​​​​ത്തെ ഫൈ​​​​ന​​​​ലാ​​​​ണ്. ഇ​​​​തി​​​​ൽ എ​​​​ട്ടു ത​​​​വ​​​​ണ ജേ​​​​താ​​​​ക്ക​​​​ളാ​​​​യി. 2022ലും ​​​​ഇ​​​​ന്ത്യ- ശ്രീ​​​​ല​​​​ങ്ക ഫൈ​​​​ന​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​ന്ന് 20 ഓ​​​​വ​​​​റി​​​​ൽ ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റി​​​​ന് 65 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ ല​​​​ക്ഷ്യം 8.3 ഓ​​​​വ​​​​റി​​​​ൽ ര​​​​ണ്ടു വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ മാ​​​​ത്രം ന​​​​ഷ്ട​​​​മാ​​​​ക്കി മ​​​​റി​​​​ക​​​​ട​​​​ന്നു.


ആ ​​​​ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ നാ​​​​ണ​​​​ക്കേ​​​​ട് സ്വ​​​​ന്തം കാ​​​​ണി​​​​ക​​​​ളു​​​​ടെ മു​​​​ന്നി​​​​ൽ ക​​​​പ്പു​​​​യ​​​​ർ​​​​ത്തി തി​​​​രു​​​​ത്താ​​​​നാ​​​​ണു ല​​​​ങ്ക ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ഏ​​​​ഷ്യാ​​​​ക​​​​പ്പി​​​​ൽ തു​​​​ട​​​​രു​​​​ന്ന അ​​​​പ്ര​​​​മാ​​​​ദി​​​​ത്വം തു​​​​ട​​​​രാ​​​​നാ​​​​ണ് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.