പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് ക​​​​പ്പ് ഫു​​​​ട്ബോ​​​​ളി​​​​ൽ പി​​​​എ​​​​സ്ജി​​​​ക്കു വ​​​​ൻ​​​​ ജ​​​​യം. ഹാ​​​​ട്രി​​​​ക് നേ​​​​ടി​​​​യ കി​​​​ലി​​​​യ​​​​ൻ എം​​​​ബ​​​​പ്പെ​​​​യു​​​​ടെ​​​​യും ഇ​​​​ര​​​​ട്ട ഗോ​​​​ൾ നേ​​​​ടി​​​​യ റാ​​​​ൻ​​​​ഡ​​​​ൻ കോ​​​​ളോ മോ​​​​നി​​​​യു​​​​ടെ​​​​യും മി​​​​ക​​​​വി​​​​ൽ പി​​​​എ​​​​സ്ജി 9-0ന് ​​​​ആ​​​​റാം ഡി​​​​വി​​​​ഷ​​​​ൻ ക്ല​​​​ബ് റെ​​​​വെ​​​​ലി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 16, 45, 48 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് എം​​​​ബ​​​​പ്പെ​​​​യു​​​​ടെ ഗോ​​​​ളു​​​​ക​​​​ൾ. 76, 90 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ൽ മോ​​​​നി വ​​​​ല​​​​കു​​​​ലു​​​​ക്കി.