നേ​​പ്പി​​യ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് മ​​ണ്ണി​​ൽ വി​​ജ​​യ റി​​ക്കാ​​ർ​​ഡ് തു​​ട​​ർ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ്. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ്ലാ​​ദേ​​ശ് അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം നേ​​ടി.

സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 134/9 (20). ബം​​ഗ്ലാ​​ദേ​​ശ് 137/5 (18.4). ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ അ​​വ​​രു​​ടെ മ​​ണ്ണി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​ദ്യ ട്വ​​ന്‍റി-20 ജ​​യ​​മാ​​ണി​​ത്.