ബെ​​യ്ജിം​​ഗ്: ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ചാ​​ന്പ്യ​ന്മാ​​രാ​​യ സാ​​ത്വി​​ക് രാ​​ജ് ര​​ങ്ക​​റെ​​ഡ്ഡി-​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ചൈ​​ന മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ സെ​​മി ഫൈ​​ന​​ലി​​ൽ. ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ലി​​യോ റോ​​ളി ക​​ർ​​നാ​​ൻ​​ഡോ-​​ഡാ​​നി​​യ​​ൽ മാ​​ർ​​ത്തി​​ൻ സ​​ഖ്യ​​ത്തെ 21-16, 21-14ന് ഇ​​ന്ത്യ​​ൻ സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ തോ​​ൽ​​പ്പി​​ച്ചു.