മെസി ഡബിൾ
Monday, May 16, 2022 1:47 AM IST
മോപൊളിയെ: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ലയണൽ മെസിയുടെ (6’, 20’) ഇരട്ട ഗോൾ ബലത്തിൽ പിഎസ്ജിക്ക് ജയം. എവേ പോരാട്ടത്തിൽ പിഎസ്ജി 4-0ന് മോപൊളിയെ കീഴടക്കി.