മ​​നി​​തോം​​ബി സിം​​ഗ് അ​​ന്ത​​രി​​ച്ചു
Monday, August 10, 2020 12:37 AM IST
ഇം​​ഫാ​​ൽ: ഇ​​ന്ത്യ​​യു​​ടെ മു​​ൻ ഫു​​ട്ബോ​​ൾ താ​​രം ലെ​​യ്ഷ​​റാം മ​​നി​​തോം​​ബി സിം​​ഗ് (39) അ​​ന്ത​​രി​​ച്ചു. അ​​സു​​ഖ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. പ്ര​തി​രോ​ധ താ​ര​മാ​യി​രു​ന്ന മ​നി​തോം​ബി, മോ​ഹ​ൻ ബ​ഗാ​ന്‍റെ​യും സാ​ൽ​ഗോ​ക്ക​റി​ന്‍റെ​യും ജ​ഴ്സി അ​ണി​ഞ്ഞി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.