ഫെ​ൻ​സിം​ഗ്: ഇ​ടു​ക്കി​, വ​യ​നാ​ട് മു​ന്നേ​റു​ന്നു
Monday, September 23, 2019 12:55 AM IST
തൊ​​ടു​​പു​​ഴ: സം​​സ്ഥാ​​ന ഫെ​​ൻ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ടു​​ക്കി​​യും വ​​യ​​നാ​​ടും ഒ​​പ്പ​​ത്തി​​നൊ​​പ്പം മു​​ന്നേ​​റു​​ന്നു. ഇ​​ടു​​ക്കി 40ളം ​​വ​​യ​​നാ​​ട് 39ഉം ​​പോ​​യി​​ന്‍റും ആ​​യാ​​ണ് മു​​ന്നേ​​റു​​ന്ന​​ത്. മ​​ത്സ​​രം ഇ​ന്നു സ​​മാ​​പി​​ക്കും. സ​​മാ​​പ​​ന ​ച​​ട​​ങ്ങ് ഡീ​​ൻ ​കു​​ര്യാ​​ക്കോ​​സ് എം​​പി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.