കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് 90 രൂ​​പ​​യും പ​​വ​​ന് 720 രൂ​​പ​​യു​​മാ​​ണ് കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 7,140 രൂ​​പ​​യും പ​​വ​​ന് 57,120 രൂ​​പ​​യു​​മാ​​യി.