ഇസുസു ഐ കെയര്‍ വിന്റര്‍ ക്യാമ്പ് 14 വരെ
Wednesday, December 11, 2024 12:19 AM IST
കൊച്ചി: ഇസുസു മോട്ടോര്‍ ഇന്ത്യ ഐ കെയര്‍ വിന്റര്‍ ക്യാമ്പുകൾ തുടങ്ങി. ഇസുസു ഡി-മാക്സ് പിക്ക് അപ്പുകള്‍ക്കും എസ്യുവികള്‍ക്കും വേണ്ടിയുള്ള സര്‍വീസ് ക്യാമ്പ് 14 വരെയുണ്ടാകും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്ലറ്റുകളില് സര്‍വീസിനായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.