കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള നോ​​​ര്‍​ക്ക ബി​​​സി​​​ന​​​സ് ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​റി (എ​​​ന്‍​ബി​​​എ​​​ഫ്സി) ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​വാ​​​സി​ സം​​​രം​​​ഭ​​​ക​​​ര്‍​ക്കാ​​​യി സൗ​​​ജ​​​ന്യ ബി​​​സി​​​ന​​​സ് ക്ലി​​​നി​​​ക്ക് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ഈ ​​മാ​​സം 21ന് ​​​മു​​​ന്പാ​​​യി എ​​​ന്‍​ബി​​​എ​​​ഫ്സി​​​യി​​​ൽ ഇ​-​​മെ​​​യി​​​ൽ/ ഫോ​​​ൺ മു​​​ഖേ​​​ന പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​​ൺ: 0471 2770534/ 8592958677, ഇ​​​മെ​​​യി​​​ൽ :znbfc.coordinator @gmail.com.


പ്ര​​​വാ​​​സി​​​ക​​​ള്‍​ക്കും നാ​​​ട്ടി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​വ​​​ര്‍​ക്കും ബി​​​സി​​​ന​​​സ് സം​​​രം​​​ഭ​​​ങ്ങ​​​ളോ സ്വ​​​യം​​​തൊ​​​ഴി​​​ലോ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നും നി​​​ല​​​വി​​​ലു​​​ള്ള​​​വ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യാ​​ണ് ബി​​​സി​​​ന​​​സ് ക്ലി​​​നി​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്.