‘ലേണ്‍ സൗത്ത് ആഫ്രിക്ക’ ശില്പശാല നടത്തി
Sunday, December 15, 2024 12:30 AM IST
കൊച്ചി: സൗത്ത് ആഫ്രിക്ക ടൂറിസം ‘ലേണ്‍ സൗത്ത് ആഫ്രിക്ക’ ശില്പശാലയുടെ പത്താം പതിപ്പിന്റെ മൂന്നാംഘട്ടം കൊച്ചിയില്‍ പൂര്‍ത്തിയാക്കി.