പവന് 600 രൂപയുടെ വര്‍ധന
Wednesday, December 11, 2024 12:19 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിച്ചുകയറ്റം. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,205 രൂപയും പവന് 57,640 രൂപയുമായി.