വില്ലയുടെ താക്കോല്‍ കൈമാറി
Wednesday, December 11, 2024 11:25 PM IST
കൊച്ചി: കാക്കനാട് ഇന്ഫോപാര്ക്കിനു സമീപമുള്ള റെഡ്പോര്‍ച്ച് നെസ്റ്റിന്റെ സിഗ്നേച്ചര്‍ വില്ലാസിലെ ഒന്നാം നമ്പര്‍ വില്ലയുടെ താക്കോല്‍ കൈമാറി.
റെഡ്പോര്‍ച്ച് നെസ്റ്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍ ജെഫി ഡി. കൗത്ത്, അനീഷ് കുമാര്‍, പ്രശാന്ത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ പ്രമോദിനും കുടുംബത്തിനും കൈമാറി.