ഇന്‍ഫോപാര്‍ക്കിന്റെ എല്ലാ രേഖകളിലും ഇന്നലെ മുതൽ പുതിയ ലോഗോ ഉപയോഗിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കാക്കനാടുള്ള ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നും രണ്ടും കൂടാതെ കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്ക് തൃശൂര്‍, ആലപ്പുഴ ജില്ലയില്‍ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല എന്നീ കാമ്പസുകളുണ്ട്. 582 കമ്പനികളിലായി 70,000 ഓളം ഐടി പ്രഫഷണലുകൾ ഇവിടെ ജോലി ചെയ്യുന്നു.