കൊ​​​ച്ചി: ഹ​​​യ​​​ര്‍ അ​​​പ്ല​​​യ​​​ന്‍​സ​​​സ് ഇ​​​ന്ത്യ, സൂ​​​പ്പ​​​ര്‍ ഹെ​​​വി​ ഡ്യൂ​​​ട്ടി എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ശ്രേ​​​ണി പു​​​റ​​​ത്തി​​​റ​​​ക്കി. ഹെ​​​ക്‌​​​സ ഇ​​​ന്‍​വ​​​ര്‍​ട്ട​​​റും സൂ​​​പ്പ​​​ര്‍​സോ​​​ണി​​​ക് കൂ​​​ളിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും അ​​​ട​​​ങ്ങു​​​ന്ന പു​​​തി​​​യ ശ്രേ​​​ണി 20 മ​​​ട​​​ങ്ങ് വേ​​​ഗ​​​ത്തി​​​ലു​​​ള്ള കൂ​​​ളിം​​​ഗ് ന​​​ല്‍​കു​​ം, 65 ശ​​​ത​​​മാ​​​നം ഊ​​​ര്‍​ജ​​ലാ​​​ഭം സാ​​​ധ്യ​​​മാ​​​ക്കും.

ഹെ​​​ക്‌​​​സ ഇ​​​ന്‍​വ​​​ര്‍​ട്ട​​​ര്‍ ടെ​​​ക്‌​​​നോ​​​ള​​​ജി, പ​​ത്തു സെ​​​ക്ക​​​ന്‍​ഡി​​​ല്‍ സൂ​​​പ്പ​​​ര്‍ സോ​​​ണി​​​ക് കൂ​​​ളിം​​​ഗ്, ഫ്രോ​​​സ്റ്റ് ഫ്രീ ​​​സെ​​​ൽ​​ഫ് ക്ലീ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി, ഇ​​​ന്‍റ​​​ലി ക​​​ണ്‍​വ​​​ര്‍​ട്ട​​​ബി​​​ള്‍ 7ഇ​​​ന്‍ 1 തു​​​ട​​​ങ്ങി​​​യ നൂ​​​ത​​​ന ഫീ​​​ച്ച​​​റു​​​ക​​​ളാ​​​ല്‍ സ​​​മ്പ​​​ന്ന​​​മാ​​​ണ്.​


ഹ​​​യ​​​ര്‍ സൂ​​​പ്പ​​​ര്‍ ഹെ​​​വി​ ഡ്യൂ​​​ട്ടി എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ എ​​​ല്ലാ പ്ര​​​മു​​​ഖ ഇ​​​ല​​​ക്‌ട്രോണി​​​ക് സ്റ്റോ​​​റു​​​ക​​​ളി​​​ലും ഓ​​​ണ്‍​ലൈ​​​ന്‍ സ്റ്റോ​​​റു​​​ക​​​ളി​​​ലും 49,990 രൂ​​​പ പ്രാ​​​രം​​​ഭ വി​​​ല​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​കും. ലോ​​​ഞ്ച് ഓ​​​ഫ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 15,990 രൂ​​​പ വി​​​ല​​​യു​​​ള്ള ഗ്യാ​​​സ് ചാ​​​ര്‍​ജിം​​​ഗ് ഉ​​​ള്‍​പ്പെ​​​ടെ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തെ വാ​​​റ​​ണ്ടി​​​യുമു​ണ്ട്.