കൊ​​ച്ചി: കോ​​ര്‍പ​​റേ​​റ്റ് ന​​യ​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നും ക​​മ്പ​​നി​​ക​​ളെ ഉ​​ത്ത​​ര​​വാ​​ദി​​ത്വത്തോ​​ടെ പ്ര​​വ​​ര്‍ത്തി​​ക്കാ​​ന്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും പ​​രി​​സ്ഥി​​തി, സാ​​മൂ​​ഹി​​ക, കോ​​ര്‍പ​​റേ​​റ്റ് ഭ​​ര​​ണ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ചു കൂ​​ടു​​ത​​ല്‍ വ്യ​​ക്ത​​ത വ​​രു​​ത്തേ​​ണ്ട​​തു​​ണ്ടെ​​ന്ന് കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ​​ന്‍ ഇ​​ന്‍ഡ​​സ്ട്രി (സി​​ഐ​​ഐ) കേ​​ര​​ള ഇ​​എ​​സ്ജി ബി​​സി​​ന​​സ് ഉ​​ച്ച​​കോ​​ടി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

കൊ​​ച്ചി മെ​​ട്രോ റെ​​യി​​ല്‍ എം​​ഡി ലോ​​ക്നാ​​ഥ് ബെ​​ഹ്റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സി​​ഐ​​ഐ കേ​​ര​​ള ചെ​​യ​​ര്‍മാ​​നും സി​​ന്തൈ​​റ്റ് ഇ​​ന്‍ഡ​​സ്ട്രീ​​സ് ജോ​​യി​​ന്‍റ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ അ​​ജു ജേ​​ക്ക​​ബ്, കെ​​പി​​എം​​ജി ഇ​​ന്ത്യ ഇ​​എ​​സ്ജി ഡ​​യ​​റ​​ക്ട​​ര്‍ പ​​ത്മ​​നാ​​ഭ​​ന്‍ ജി. ​​നാ​​യ​​ര്‍, സി​​ഐ​​ഐ സ​​തേ​​ണ്‍ റീ​​ജ​​ൺ ചെ​​യ​​ര്‍മാ​​ൻ ക​​മ​​ല്‍ ബാ​​ലി, സി​​ഐ​​ഐ കേ​​ര​​ള വൈ​​സ് ചെ​​യ​​ര്‍മാ​​ൻ വി​​നോ​​ദ് മ​​ഞ്ഞി​​ല, ഗ്രൂ​​പ്പ് മീ​​രാ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ ന​​വാ​​സ് മീ​​രാ​​ന്‍, സി​​ജി​​എ​​ച്ച് എ​​ര്‍ത്ത് സ​​ഹ​​സ്ഥാ​​പ​​ക​​ന്‍ ജോ​​സ് ഡൊ​​മി​​നി​​ക് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.