ഹരിതപ്രചാരണം നടത്തി
Saturday, December 16, 2023 10:52 PM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ ഹരിതപ്രചാരണ പരിപാടിയുടെ ഉദ്ഘാടനം തൃശൂരിൽ ജില്ലാ കളക്ടർ കൃഷ്ണതേജ നിർവഹിച്ചു.
റീജണൽ ഹെഡ് ബി. സനിൽകുമാർ, ഡെപ്യൂട്ടി റീജണൽ മാനേജർ ടോണി എം. വെമ്പിള്ളി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു. വൃക്ഷത്തൈ നടലും നടത്തി.