കൊ​​​യി​​​ലാ​​​ണ്ടി: സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കൊ​​​യി​​​ലാ​​​ണ്ടി തി​​​രു​​​വ​​​ങ്ങൂ​​​രി​​​ലെ കേ​​​ര​​​ളാ ഫീ​​​ഡ്‌​​​സി​​​ല്‍ ട​​​ണ്‍​ക​​​ണ​​​ക്കി​​​നു കാ​​​ലി​​​ത്തീ​​​റ്റ കു​​​ഴി​​​ച്ചു​​​മൂ​​​ടു​​​ന്നു.​​​ നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ത​​​വി​​​ടി​​​ല്‍ പൂ​​​പ്പ​​​ല്‍ ബാ​​​ധി​​​ച്ച​​​താ​​​ണ് കാ​​​ലി​​​ത്തീ​​​റ്റ കേ​​​ടാ​​​കാ​​​ന്‍ കാ​​​ര​​​ണം. നി​​​ര്‍​മാ​​ണ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത കാ​​​ര​​​ണം കേ​​​ടാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ ര​​​ണ്ട​​​ര ട​​​ണ്ണി​​​ലേ​​​റെ കാ​​​ലി​​​ത്തീ​​​റ്റ​​​യാ​​​ണ് കു​​​ഴി​​​ച്ചു​​​മൂ​​​ടു​​​ന്ന​​​ത്.​

വ​​​ലി​​​യ ബി​​​ന്നു​​​ക​​​ളി​​​ല്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ള്‍ ക്വാ​​​ളി​​​റ്റി ചെ​​​ക്കിം​​ഗ് ന​​​ട​​​ത്താ​​​തെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പൂ​​​പ്പ​​​ല്‍ ബാ​​​ധ​​​യ്ക്കു കാ​​​ര​​​ണം. കോ​​​ഴി​​​ക്കാ​​​ടി​​നു പു​​​റ​​​മേ മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ര്‍​ഗോ​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ച ലോ​​​ഡു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​ട​​​ര്‍​ന്ന് തി​​​രി​​​ച്ച​​​യ​​​ച്ച​​​ത്. ഇ​​​തു​​വ​​​ഴി ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്ത്‌ രൂ​പ​യു​ടെ ന​​​ഷ്ട​​​മാ​​​ണ് സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം വ​​​രെ കോ​​​ടി​​​ക​​​ളു​​​ടെ ലാ​​​ഭ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന സ്ഥാ​​​പ​​​നം ഇ​​​താ​​​ദ്യ​​​മാ​​​യി ന​​​ഷ്ട​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണ്.

വ​​​ലി​​​യ ലാ​​​ഭ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച ഈ ​​​യൂ​​​ണി​​​റ്റ് സ്വ​​​കാ​​​ര്യ കാ​​​ലി​​​ത്തീ​​​റ്റ നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​ക​​​ള്‍​ക്കു വേ​​​ണ്ടി അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​ന്‍ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി.


അ​​​ഞ്ചു വ​​ർ​​ഷം മു​​​ന്‍​പാ​​ണു സ​​​ര്‍​ക്കാ​​​ര്‍ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള കേ​​​ര​​​ള ഫീ​​​ഡ്സ് തി​​​രു​​​വ​​​ങ്ങൂ​​​രി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. നാ​​​ളി​​​കേ​​​ര കോം​​​പ്ല​​ക്‌​​​സ് അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​പ്പോ​​​യ സ്ഥ​​​ല​​​ത്താ​​​ണു കേ​​​ര​​​ള ഫീ​​​ഡ്സ് കാ​​​ലി​​​ത്തീ​​​റ്റ നി​​​ര്‍​മാ​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

എ​​​ലൈ​​​റ്റ്, മി​​​ടു​​​ക്കി, ക​​​ന്നു​​​കു​​​ട്ടി പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നു​​​ള്ള തീ​​​റ്റ എ​​​ന്നി​​​വ​​​യാ​​​ണ് തി​​​രു​​​വ​​​ങ്ങൂ​​​ര്‍ യൂ​​​ണി​​​റ്റി​​​ല്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ എ​​​ലൈ​​​റ്റ് അ​​​ന്‍​പ​​​ത് കി​​​ലോ ചാ​​​ക്ക് ഒ​​​ന്നി​​​ന് 1,635 രൂ​​​പ​​​യും മി​​​ടു​​​ക്കി​​​ക്ക് 1,430 രൂ​​​പ​​​യു​​​മാ​​ണു ക​​​മ്പ​​​നി വി​​​ല. ക​​​ന്നു​​​കു​​​ട്ടി പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നു​​​ള്ള തീ​​​റ്റ സൗ​​​ജ​​​ന്യ​​​മാ​​​യി പാ​​​ല്‍ സൊ​​​സൈ​​​റ്റി​​​ക​​​ള്‍ വ​​​ഴി ക്ഷീ​​​ര​​​ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണ്.​

ഓ​​​രോ ഷി​​​ഫ്റ്റി​​​ലും 1500ലേ​​​റെ ചാ​​​ക്ക് കാ​​​ലി​​​ത്തീ​​​റ്റ ഉ​​​ത്പാ​​ദി​​​പ്പി​​​ച്ചി​​​രു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ള്‍ എ​​​ല്ലാം മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​ണ്. സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രും ക​​​രാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​മ​​​ട​​​ക്കം 200 പേ​​​രാ​​​ണ് ഇ​​​വി​​​ടെ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.

രൂ​​​ക്ഷ​​​മാ​​​യ ത​​​ര്‍​ക്ക​​​ങ്ങ​​​ളെ​​ത്തു​​​ട​​​ര്‍​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളും ഇ​​​ട​​​ക്കാ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.​ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത കാ​​​ര​​​ണം സ്ഥാ​​​പ​​​നം ന​​​ഷ്ട​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു.