തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​യ​​​റാ എ​​​ന​​​ർ​​​ജി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വാ​​​ർ​​​ഷി​​​ക പ്ര​​​ത്യേ​​​ക ഉ​​​ൽ​​​സ​​​വ പ​​​ദ്ധ​​​തി​​​യാ​​​യ ’സ​​​ബ് കി ​​​ജീ​​​ത് ഗാ​​​ര​​​ണ്ടി’ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.