ക്യൂആർഎസിൽ ഓണം ഓഫർ
Saturday, September 3, 2022 11:05 PM IST
കോട്ടയം:ഗൃഹോപകരണ വിൽപ്പന രംഗത്ത് 75 വർഷം പൂർത്തിയാക്കുന്ന ക്യൂആർഎസ് ഗ്രൂപ്പ് ഓണം ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നു.
വിവിധ ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, കിച്ചൻ അപ്ലയൻസ്, സ്മോൾ അപ്ലയൻസസ് എന്നിവയ്ക്ക് 15 ശതമാനം മുതൽ 70 ശതമാനംവരെ പ്രത്യേക ഡിസ്ക്കൗണ്ടും ലഭ്യമാണ്. പ്രമുഖ ബ്രാന്റുകളുടെ എൽഇഡി ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, മൊബൈൽ ഫോണ് തുടങ്ങിയ എല്ലാവിധ ഗൃഹോപകരണങ്ങൾക്കും ഓണം പ്രമാണിച്ച് കുറഞ്ഞ വിലയും വിവിധ ഫിനാൻസ് കന്പനികളുടെ 0 ശതമാനം ഫിനാൻസ് സ്കീമുകൾ, എക്സ്ചേഞ്ച് ഓഫർ, ക്യാഷ്ബാക്ക് ഓഫർ എന്നിവയും ലഭിക്കും.
കൂടാതെ വിവിധയിനം ഫ്രിഡ്ജുകൾ വാങ്ങുന്പോൾ പ്രഷർകുക്കർ, സ്മാർട്ട് വാച്ചുകൾ, എൽജി സെഡ് ബൈ സൈഡ് ഫ്രിഡ്ജുകൾക്കൊപ്പം മിനി ഫ്രിഡ്ജ് എന്നിങ്ങനെ സമ്മാനങ്ങളുമുണ്ട്. വിവിധ സ്മാർട്ട് ഫോണുകൾക്കൊപ്പം നെക്ബാൻഡ്, സ്മാർട്ട് വാച്ച്, സ്പീക്കർ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ഓണം ഓഫറായി ലഭിക്കുന്നു.
മൈക്രോവേവ് ഓവൻ, ഇൻഡക്ഷൻ സ്റ്റൗ, ഗ്രൈൻഡർ, ഗ്യാസ് സ്റ്റൗ, മിക്സി, വാട്ടർ പ്യൂരിഫയർ, ഇലക്ട്രിക് കെറ്റിൽ തുടങ്ങിയ ഒട്ടനവധി ഗൃഹോപകരണങ്ങൾ കുറഞ്ഞ വിലയിൽ ക്യൂആർഎസ് ഷോറൂമുകളിൽ ലഭ്യമാണ്.
ക്യൂആർഎസിന്റെ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല തുടങ്ങിയ കേരളത്തിലെ എല്ലാ ക്യൂആർഎസ് ഷോറൂമുകളിലും ഓണം ഓഫർ ലഭ്യമാണ്. ഓൺലൈൻ ഷോപ്പിംഗിനായി www.qrs.in സന്ദർശിക്കൂ.