പാ​രീ​സ്: പാ​രീ​സ് ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി ഫ്ര​ഞ്ച് പോ​ലീ​സ് ത​ക​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

മു​ഖ്യ​പ്ര​തി​യാ​യ 19കാ​ര​ന് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​യാ​ളു​ടെ തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ വ​സ​തി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ സ്ഫോ​ട​നം ന​ട​ത്താ​നാ​യി ക​രു​തി​വ​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ലെ പൊ​തു​സ്ഥ​ല​ത്ത് സ്ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു മൂ​വ​രും പ​ദ്ധ​തി​യി​ട്ട​ത്.