ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ഗ്രാ​​​ന്‍റാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ലോ​​​ക്സ​​​ഭ​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​രു​​​ടെ അ​​​വ​​​സ്ഥ പ​​​രി​​​ഗ​​​ണി​​​ച്ച് കേ​​​ന്ദ്രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വി​​​ഷ​​​യം പ്രി​​​യ​​​ങ്ക പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.


ദു​​​ര​​​ന്തം സം​​​ഭ​​​വി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നോ സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നോ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും പ്രി​​​യ​​​ങ്ക ആ​​​രോ​​​പി​​​ച്ചു. ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു ന​​​ൽ​​​കേ​​​ണ്ട പ​​​രി​​​ഗ​​​ണ​​​ന കേ​​​ന്ദ്രം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.