ഛത്തീസ്ഗഡില്‍ കോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥനെ വെടിവച്ചുകൊന്നു
Tuesday, March 18, 2025 1:02 AM IST
റായ്പുര്‍: ഛത്തീസ്ഗഡില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഐടിബിപി കോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥനെ വെടിവച്ചുകൊന്നു.
കോണ്‍സ്റ്റബിള്‍ സരോജ് കുമാര്‍ യാദവാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദേവേന്ദര്‍ സിംഗ് ദഹിയയെ (59) തന്റെ സര്‍വീസ് തോക്കുപയോഗിച്ച് കൊലപ്പെടുത്തിയത്.