ഛോട്ടാ രാജനെ വെറുതേ വിട്ടു
Tuesday, March 18, 2025 1:48 AM IST
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറുടെ ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ അധോലോക നേതാവ് ഛോട്ടാ രാജനെ പ്രത്യേക കോടതി വെറുതേ വിട്ടു.
തിഹാർ ജയിലിൽനിന്ന് വീഡിയോകോൺഫറൻസിംഗിലൂടെയാണ് കോടതിനടപടികളിൽ പങ്കെടുത്തത്.