ഭൂ​​​​വ​​​​നേ​​​​ശ്വ​​​​ര്‍: മു​​​​തി​​​​ര്‍ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വും മു​​​​ന്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ഡോ. ​​​​ദേ​​​​ബേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍ (83) അ​​​​ന്ത​​​​രി​​​​ച്ചു. കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ര്‍മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ പി​​​​താ​​​​വാ​​​​ണ്. വാ​​​​ര്‍ധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ര്‍ന്ന് ഡ​​​​ല്‍ഹി​​​​യി​​​​ലെ വ​​​​സ​​​​ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

ബി​​​​ജെ​​​​പി ഒ​​​​ഡി​​​​ഷ ഘ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി മൂ​​​​ന്നു​​​​ത​​​​വ​​​​ണ വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ള്ള ദേ​​​​ബേ​​​​ന്ദ്ര​​​​പ്ര​​​​ധാ​​​​ന്‍ ക​​​​ട്ട​​​​ക്ക​​​​ി​​​​ലെ എ​​​​സ്്സി​​​​ബി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍നി​​​​ന്ന് എം​​​​ബി​​​​ബി​​​​എ​​​​സ് ബി​​​​രു​​​​ദം നേ​​​​ടി​​​യ​​​ശേ​​​ഷ​​​മാ​​​ണു പൊ​​​തു​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യ​​​ത്. 1999-2001 വ​​​​രെ അ​​​​ട​​​​ല്‍ ബി​​​​ഹാ​​​​രി വാ​​​​ജ്‌​​​​പേ​​​​യി സ​​​​ര്‍ക്കാ​​​​രി​​​​ല്‍ ഉ​​​​പ​​​​രി​​​​ത​​​​ല ഗ​​​​താ​​​​ഗ​​​​തം, കൃ​​​​ഷി മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​ച്ചു.


അ​​​​ന്ത്യ​​​​ക​​​​ര്‍മ​​​​ങ്ങ​​​​ള്‍ ഇ​​​​ന്ന് പു​​​​രി​​​​യി​​​​ല്‍ ന​​​​ട​​​​ത്തും. ഭാ​​​​ര്യ: ബ​​​​സ​​​​ന്ത മ​​​​ഞ്ജി പ്ര​​​​ധാ​​​​ന്‍. ധ​​​​ര്‍മേ​​​​ന്ദ്ര പ്ര​​​​ധാ​​​​നു പു​​​​റ​​​​മേ മ​​​​റ്റൊ​​​​രു മ​​​​ക​​​​ന്‍കൂ​​​​ടി​​​​യു​​​​ണ്ട്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി, ഒ​​​ഡി​​​ഷ മു​​​ഖ്യ​​​മ​​​ന്ത്രി മോ​​​ഹ​​​ന്‍ ച​​​ര​​​ണ്‍ മാ​​​ജി ഉ​​​ള്‍പ്പെ​​​ടെ പ്ര​​​മു​​​ഖ​​​ര്‍ നി​​​ര്യാ​​​ണ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ചി​​​ച്ചു.