പടക്കക്കടയ്ക്ക് തീപിടിച്ച് അഞ്ചു പേര് വെന്തുമരിച്ചു
Tuesday, March 11, 2025 2:50 AM IST
ഗര്‍വ: ജാര്‍ഖണ്ഡിലെ ഗര്‍വയിലെ പടക്കക്കടയ്ക്കു തീപിടിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര് വെന്തുമരിച്ചു.
രങ്ക പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഗോദര്മന ബസാറിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഗര്‍വ എസ്പി ദീപക് പാണ്ഡെ പറഞ്ഞു.