കര്‍ണാടകയിൽ കെട്ടിടം തകര്‍ന്നു രണ്ട് മരണം
Monday, March 10, 2025 2:26 AM IST
ഹസന്: കര്‍ണാടകയില ബേലൂരില്‍ കെട്ടിടം തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടയിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
തകര്‍ന്ന കെട്ടിടത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കെട്ടിടം തകര്‍ന്നപ്പോള്‍ നിരവധി ആളുകള്‍ കടയ്ക്കുള്ളിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.