ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് എം​​​എ​​​ൽ​​​എ ര​​​ഘു​​​രാ​​​ജ് പ്ര​​​താ​​​പ് സിം​​​ഗ് എ​​​ന്ന രാ​​​ജാ ഭ​​​യ്യ​​​യ്ക്കെ​​​തി​​​രേ ഗാ​​​ർ​​​ഹി​​​കപീ​​​ഡ​​​ന​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്തു. ഭാ​​​ര്യ ഭാ​​​ൻ​​​വി സിം​​​ഗി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ലെ സ​​​ഫ്ദ​​​ർ​​​ജം​​​ഗ് എ​​​ൻ​​​ക്ലേ​​​വ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി രാ​​​ജാ ഭ​​​യ്യ മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​രു​​​വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി വേ​​​ർ​​​പി​​​രി​​​ഞ്ഞാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത് രാ​​​ജാ ഭ​​​യ്യ​​​യു​​​ടെ അ​​​മ്മ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും ഭാ​​​ൻ​​​വി സിം​​​ഗ് പ​​​രാ​​​തി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. യു​​​പി​​​യി​​​ൽ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ കു​​​പ്ര​​​സി​​​ദ്ധി നേ​​​ടി​​​യ ആ​​​ളാ​​​ണ് രാ​​​ജാ ഭ​​​യ്യ. പ്ര​​​താ​​​പ്ഗ​​​ഡി​​​ലെ കു​​​ണ്ഡ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന്.