മും​​​ബൈ: ന​​​ടി സ്വ​​​ര ഭാ​​​സ്ക​​​റി​​​ന്‍റെ ഭ​​​ർ​​​ത്താ​​​വ് ഫ​​​ഹ​​​ദ് അ​​​ഹ​​​മ്മ​​​ദ് എ​​​ൻ​​​സി​​​പി (​​​ശ​​​ര​​​ദ് പ​​​വാ​​​ർ) സ്ഥാ​​​നാ​​​ർ​​​ഥി. അ​​​ണു​​​ശ​​​ക്തി ന​​​ഗ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് ഫ​​​ഹ​​​ദ് മ​​​ത്സ​​​രി​​​ക്കു​​​ക. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി യൂ​​​ത്ത് വിം​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ഫ​​​ഹ​​​ദ് എ​​​ൻ​​​സി​​​പി​​​യി​​​ൽ ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ മ​​​ന്ത്രി ന​​​വാ​​​ബ് മാ​​​ലി​​​ക്കി​​​ന്‍റെ മ​​​ക​​​ൾ സ​​​ന മാ​​​ലി​​​ക് (​​​അ​​​ജി​​​ത് പ​​​വാ​​​ർ പ​​​ക്ഷം) ആ​​​ണ് അ​​​ണു​​​ശ​​​ക്തി ന​​​ഗ​​​റി​​​ൽ ഫ​​​ഹ​​​ദ് അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ എ​​​തി​​​രാ​​​ളി. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യാ​​​ണ് ന​​​വാ​​​ബ് മാ​​​ലി​​​ത്.


2022ൽ ​​​എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌ട​​​റേ​​​റ്റ് അ​​​റ​​​സ്റ്റ് ചെ​​​യ്ത ന​​​വാ​​​ബ് മാ​​​ലി​​​ക്കി​​​ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണ് ജാ​​​മ്യം ല​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് അ​​​ജി​​​ത് പ​​​വാ​​​ർ പ​​​ക്ഷ​​​ത്തു ചേ​​​ർ​​​ന്നു.

ബി​​​ജെ​​​പി​​​യു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​വാ​​​ബി​​​നു സീ​​​റ്റ് ന​​​ല്കാ​​​തി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഒ​​​ന്പ​​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് എ​​​ൻ​​​സി​​​പി(​​​ശ​​​ര​​​ദ് പ​​​വാ​​​ർ) പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തോ​​​ടെ പാ​​​ർ​​​ട്ടി​​​ക്ക് 76 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി. ഇ​​​വ​​​രി​​​ൽ 11 പേ​​​ർ വ​​​നി​​​ത​​​ക​​​ളാ​​​ണ്.