അ​​​മ​​​രാ​​​വ​​​തി: തെ​​​ലു​​​ങ്കു​​​ദേ​​​ശം പാ​​​ർ​​​ട്ടി​​​യി​​ൽ നേ​​തൃ​​മാ​​റ്റം ഓ​​ർ​​മി​​പ്പി​​ച്ച് ആ​​ന്ധ്ര​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി എ​​ൻ. ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു. നി​​​ര​​​വ​​​ധി വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് പാ​​​ർ​​​ട്ടി ക​​​ട​​​ന്നു​​​പോ​​​യ​​തെ​​ന്നും എ​​​ന്നാ​​​ൽ അ​​​വ​​​യൊ​​​ക്കെ​ അ​​തി​​ജീ​​വി​​ക്കാ​​നാ​​യെ​​ന്ന് അം​​​ഗ​​​ത്വ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​മ​​​രാ​​​വ​​​തി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് നേ​​തൃ​​മാ​​റ്റ​​ത്തെ​​ക്കു​​റി​​ച്ച് നാ​​​യി​​​ഡു പൊ​​​തു​​​വേ​​​ദി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.


നൂ​​​റു രൂ​​​പ ന​​​ല്കി പാ​​​ർ​​​ട്ടി അം​​​ഗ​​​ത്വം പു​​​തു​​​ക്കി​ അ​​ദ്ദേ​​ഹം ഉ​​​ദ്ഘാ​​​ട​​​നം നി​​ർ​​വ​​ഹി​​ക്കു​​കും ചെ​​യ്തു. പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ണ്ടെ​​​ന്നും നാ​​​യി​​​ഡു പ​​​റ​​​ഞ്ഞു.