പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്: ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ ബി​​​ഷ്ണോ​​​യി സ​​​മു​​​ദാ​​​യ​​​ത്തോ​​​ടു മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്ന് ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ (​​​ബി​​​കെ​​​യു) നേ​​​താ​​​വ് രാ​​​കേ​​​ഷ് ടി​​​കാ​​​യ​​​ത്.

ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യി സം​​​ഘ​​​ത്തി​​​ൽ​​​നി​​​ന്ന് സ​​​ൽ​​​മാ​​​ൻ ഖാ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


മാ​​​പ്പു​​​പ​​​റ​​​ച്ചി​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​ൽ​ എ​​​ന്താ​​​ണു തെ​​​റ്റെ​​​ന്ന് ടി​​​കാ​​​യ​​​ത് ചോ​​​ദി​​​ച്ചു.

ക​​​ർ​​​ഷ​​​ക മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ബി​​ഷ്ണോ​​യി സ​​മു​​ദാ​​യം ആ​​ദ​​ര​​വോ​​ടെ കാ​​ണു​​ന്ന കൃ​​ഷ്ണ​​മൃ​​ഗ​​ത്തെ വേ​​ട്ടി​​യാ​​ടി​​യ​​താ​​ണ് സ​​ൽ​​മാ​​ൻ ഖാ​​നെ​​തി​​രേ ലോ​​റ​​ൻ​​സ് ബി​​ഷ്ണോ​​യി സം​​ഘം രം​​ഗ​​ത്തു​​വ​​രാ​​ൻ കാ​​ര​​ണം.