ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ശ​​​​സ്ത നാ​​​​ടോ​​​​ടി ഗാ​​​​യി​​​​ക ശാ​​​​ര​​​​ദ സി​​​​ൻ​​​​ഹ (72) യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മെ​​​​ന്നും ജീ​​​​വ​​​​ൻ ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഘ​​​​ടി​​​​പ്പി​​​ച്ച​​​താ​​​യും ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

മ​​​​ജ്ജ​​​​യെ ബാ​​​​ധി​​​​ച്ച അ​​​​ർ​​​​ബു​​​​ദ​​​​ത്തെ​​ത്തു​​ട​​​​ർ​​​​ന്നാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ എ​​​​യിം​​​​സി​​​​ൽ ശാ​​​​ര​​​​ദ​​​​യെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. രോ​​​​ഗം മൂ​​​​ർ​​​​ച്ഛി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ശ​​​​നി​​​​യാ​​​​ഴ്ച​​​​ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​ വിഭാഗത്തി​​ലേക്കു മാറ്റിയിരുന്നു.


കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ജെ​​​​പി ന​​ഡ്ഡ​​ ഇ​​​​ന്ന​​​​ലെ രാ​​​​ത്രി എ​​​​യിം​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​താ​​​​യും മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​യും ശാ​​​​ര​​​​ദ​​​​യു​​​​ടെ മ​​​​ക​​​​ൻ അ​​​​ൻ​​​​ഷു​​​​മാ​​​​ൻ പ​​​​റ​​​​ഞ്ഞു. ബി​​​​ഹാ​​​​റി​​​​ലെ പ്ര​​​​മു​​​​ഖ സം​​​​ഗീ​​​​ത​​​​ജ്ഞ​​​​യായാ ശാരദയെ പ​​​​ദ്മ​​ശ്രീ​​​​യും പ​​​​ദ്മ​​​​ഭൂ​​​​ഷ​​​​ണും ന​​ല്കി രാ​​ജ്യം ആ​​ദ​​രി​​ച്ചി​​ട്ടു​​ണ്ട്.