മും​​​​ബൈ: ട്രെ​​​​യി​​​​നി​​​​ൽ ക​​​​യ​​​​റാ​​​​നു​​​​ള്ള തി​​​​ക്കി​​​​ലും​​​​ തി​​​​ര​​​​ക്കി​​​​ലും ഒ​​​​ന്പ​​​​തു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്. മും​​​​ബൈ​​​​യി​​​​ലെ ബാ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഗോ​​​​ര​​​​ഖ്പു​​​​രി​​​​നു​​​​ള്ള അ​​​​ന്ത്യോ​​​​ദ​​​​യ എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ൽ ക​​​​യ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​ണു യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ര​​​​ണ്ടു പേ​​​​രു​​​​ടെ പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ദീ​​​​പാ​​​​വ​​​​ലി പ്ര​​​​മാ​​​​ണി​​​​ച്ച് നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ വ​​​​ലി​​​​യ തി​​​​ര​​​​ക്കാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ.

ജ​​​​ന​​​​റ​​​​ൽ കം​​പാ​​ർ​​ട്ട്​​​മെ​​​​ന്‍റി​​​​ൽ ക​​​​യ​​​​റാ​​​​നാ​​​​ണു തി​​​​ര​​​​ക്കേ​​​​റെ​​​​യും. ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 2.45ന് ​​​​എ​​​​ത്തേ​​​​ണ്ട അ​​​​ന്ത്യോ​​​​ദ​​​​യ എ​​​​ക്‌​​​​സ്പ്ര​​​​സ് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ വൈ​​​​കി അ​​​​ഞ്ചോ​​​​ടെ​​​​യാ​​​​ണ് എ​​​​ത്തി​​​​യ​​​​ത്. ട്രെ​​​​യി​​​​നി​​​​ൽ ക​​​​യ​​​​റാ​​​​ൻ ആ​​​​യി​​​​ര​​​​ത്തോ​​​​ളം​​​​ പേ​​​​രാ​​​​ണ് ഒ​​​​ന്നാം ന​​​​മ്പ​​​​ർ പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.


ട്രെ​​​​യി​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​മ്പോ​​​​ൾ​​ത്ത​​​​ന്നെ യാ​​​​ത്ര​​​​ക്കാ​​​​ർ ചാ​​​​ടി​​​​ക്ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു.