പാ​​റ്റ്ന: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ പിതാവ് പ്ര​​ണ​​വ് കു​​മാ​​ർ പാ​​ണ്ഡെ ജെ​​ഡി-​​യു​​വി​​ൽ ചേ​​ർ​​ന്നു.

ജെ​​ഡി-​​യു ദേ​​ശീ​​യ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് സ​​ഞ്ജ​​യ്കു​​മാ​​ർ ഝാ ​​അ​​ട​​ക്ക​​മു​​ള്ള ഉ​​ന്ന​​ത നേ​​താ​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് പാ​​ണ്ഡെ ജെ​​ഡി-​​യു അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. നി​​തീ​​ഷ്കു​​മാ​​ർ എ​​ക്കാ​​ല​​വും ത​​നി​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​ണെ​​ന്ന് പാ​​ണ്ഡെ പ​​റ​​ഞ്ഞു.